Massive robot dance – Guinness World Records
“1069” റോബോട്ടുകളുടെ ഗ്രൂപ്പ് ഡാന്‍സ്
ഡാന്‍സിംങ് റോബോട്ടുകളെ അണിനിരത്തി ചൈന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്ക്
ഗുവാങ്ഴുവിലെ ഡബ്യുഎല്‍ ഇന്റലിജന്റ് ടെക്നോളജി ആന്‍ഡ് കമ്പനി ലിമിറ്റഡാണ് ഈ സംരംഭത്തിന് പിന്നില്‍.ഡോബി എന്ന് വിളിക്കുന്ന 1,069 ഓളം ഡാന്‍സിംങ് റോബോട്ടുകളെയാണ് ചൈന അണിനിരത്തിയത്.ഡോബി ഡാന്‍സ് മാത്രമല്ല, പാട്ട് പാടുകയും, ഫുട്ബോള്‍ കളിക്കുകയും, കുങ്ഫു ചെയ്യുകയും ചെയ്യും. ഡബ്യുഎല്‍ ഇന്റലിജന്റ് ടെക്നോളജി 1,100 റോബോട്ടുകളെ അണിനിരത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 1,069 റോബോട്ടുകള്‍ മാത്രമേ അവസാന നിമിഷം പ്രവര്‍ത്തന സജ്ജമായുള്ളൂ.
Subscribe to Anweshanam :https://goo.gl/N7CTnG
Get More Anweshanam
Read: http://ift.tt/2wVDrVv
Like: http://ift.tt/2vwlRnm
Follow: https://twitter.com/anweshanamcom
The post Massive robot dance – Guinness World Records appeared first on Nigerian News 24/7 | ElotiTV.com.
by Eloti TV via Nigerian News 24/7 | ElotiTV.com
Comments
Post a Comment